
Pappayude Swantham Appoos songs and lyrics
Top Ten Lyrics
En Poove [Pathos] [Bit] Lyrics
Writer :
Singer :
nin manassin thaalinullil
manikkurunnin peeliyaakaam
nee vithumbum novilellaam
kulirnilaavaay njaan thalodaam...
ninte poovalima nanayukil
ninte kunjumanamurukukil
aattaanum maattaanum njaanille?....
en poove pon poove
aareeraaram poove
kanavum nee ninavum nee
vaayo vaayo vaave
unnikkannaa ennennum
unnikkannaa ennennum
ninnekkoodaathillaa njaan
kunjaave....O...
en poove pon poove
aareeraaram poove
kanavum nee ninavum nee
vaayo vaayo vaave..............
നിന്‍ മനസ്സിന്‍ താളിനുള്ളില്‍
മണിക്കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം
കുളിര്‍നിലാവായ് ഞാന്‍ തലോടാം...
നിന്റെ പൂവലിമ നനയുകില്‍
നിന്റെ കുഞ്ഞുമനമുരുകുകില്‍
നിന്റെ പൂവലിമ നനയുകില്‍
നിന്റെ കുഞ്ഞുമനമുരുകുകില്‍
ആറ്റാനും മാറ്റാനും ഞാനില്ലേ?....
എന്‍ പൂവേ പൊന്‍ പൂവേ
ആരീരാരം പൂവേ...
കനവും നീ നിനവും നീ
വായോ വായോ വാവേ
ഉണ്ണിക്കണ്ണാ എന്നെന്നും
ഉണ്ണിക്കണ്ണാ എന്നെന്നും
നിന്നെക്കൂടാതില്ലാ ഞാന്‍
കുഞ്ഞാവേ ....ഓ ...
എന്‍ പൂവേ പൊന്‍ പൂവേ
ആരീരാരം പൂവേ
കനവും നീ നിനവും നീ
വായോ വായോ വാവേ..............
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.